ADVERTISEMENT
റിയാദ്: സൗദി അറേബ്യയില്‍ ജോലിയുമായി ബന്ധപ്പെട്ട സ്പോര്‍സര്‍ഷിപ്പ് നിയമങ്ങള്‍ കര്‍ശനമാക്കി. വിദേശ തൊഴിലാളികള്‍ സ്വന്തം സ്പോണ്‍സറുടെ കീഴിലല്ലാതെ അന്യ സ്പോണ്‍സറുടെയോ കമ്പനിയുടെയോ കീഴില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കി. സൗദി ഭരണകാര്യ ഉപദേശ സമിതി ഷൂറ കൗണ്‍സിലാണു നിയമം പാസാക്കിയത്.
സ്പോണ്‍സര്‍ഷിപ്പ് നിയമം ലംഘിക്കുന്നവര്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ അനുഭവിക്കേണ്ടി വരും. സ്വന്തം സ്പോണ്സര്ഷിപ്പില് വിദേശത്തുനിന്നെത്തിയ തൊഴിലാളികളെ മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നതും നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Keywords: Gulf, Saudi Arabia, Labor ministry, Sponsors, Riyadh,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
