കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വര്‍ഷംതോറും 25 ശതമാനം വിദേശ തൊഴിലാളികള്‍ അധികമായി എത്തുന്നുവെന്നാണു കണക്ക്.
സ്വദേശികളെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാന്‍ കിട്ടാതെ വന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് വിലയിരുത്തല്‍. ഇപ്പോഴത്തെ കണക്കു പ്രകാരം സ്വകാര്യമേഖലയില്‍ 80,072 സ്വദേശികള്‍ പണിയെടുക്കുന്നുവെന്നാണു കണക്ക്. ഈ വിദേശ തൊഴിലാളികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യക്കാരാണ്.
കുവൈറ്റില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെയാണു പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

SUMMERY: Foreign workers increased in Kuwait
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.