ജിദ്ദയില്‍ ചൊവ്വാഴ്ച കണ്ണീര്‍ ദിനം; 24 മണിക്കൂറിനിടെ അസുഖം ബാധിച്ചു മരിച്ചത് മലപ്പുറം ജില്ലയിലെ മൂന്ന് പേര്‍ അടക്കം അഞ്ച് മലയാളികള്‍

 


ADVERTISEMENT

ജിദ്ദ: (www.kvartha.com 26.05.2020) ജിദ്ദയില്‍ ചൊവ്വാഴ്ച കണ്ണീര്‍ ദിനം. 24 മണിക്കൂറിനിടെ അസുഖം ബാധിച്ചു മരിച്ചത് മലപ്പുറം ജില്ലയിലെ മൂന്ന് പേര്‍ അടക്കം അഞ്ച് മലയാളികള്‍. ഇത് ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൗദിയില്‍ അസുഖം ബാധിച്ച് മരിക്കുന്നത്.

ജിദ്ദയില്‍ ചൊവ്വാഴ്ച കണ്ണീര്‍ ദിനം; 24 മണിക്കൂറിനിടെ അസുഖം ബാധിച്ചു മരിച്ചത് മലപ്പുറം ജില്ലയിലെ മൂന്ന് പേര്‍ അടക്കം അഞ്ച് മലയാളികള്‍

മൊഗ്രാല്‍ സ്വദേശി അഹമ്മദ് (53), കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ (53), രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീന്‍ (42) എന്നിവരാണ് ചൊവ്വാഴ്ച ജിദ്ദയില്‍ മരിച്ച അഞ്ച് പേര്‍. ഇതോടെ അസുഖം ബാധിച്ച് സൗദിയില്‍ മരിച്ചവരുടെ എണ്ണം 24 ആയി.

Keywords:  Five Malayalees, including three from Malappuram district dies in jeddah, News, Malappuram Native, Saudi Arabia, Dead, Health, Health & Fitness, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia