മഞ്ജുവാര്യർ ഇനി ആഇശയായി പ്രേക്ഷക മനസ്സുകളിലേക്ക്; ഫസ്റ്റ് ലുക് ഔട് പുറത്തുവിട്ട് അണിയറ പ്രവത്തകർ
Sep 10, 2021, 16:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി:(www.kvartha.com 10.09.2021) നടി മഞ്ജുവാര്യർ ഇനി ആഇശയായി പ്രേക്ഷക മനസ്സുകളിലേക്ക്. കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന ആഇശയുടെ ഫസ്റ്റ് ലുക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ ആമിർ പള്ളിക്കലാണ്.
ഇദ്ദേഹത്തിന്റെ ആദ്യ കൊമേഴ്സ്യൽ മലയാള-അറബിക് ചിത്രമാണ് ഇത്. ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്‌തത്. മഞ്ജുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം.
ഇദ്ദേഹത്തിന്റെ ആദ്യ കൊമേഴ്സ്യൽ മലയാള-അറബിക് ചിത്രമാണ് ഇത്. ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്‌തത്. മഞ്ജുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം.
സംവിധായകൻ സക്കറിയയാണ് ചിത്രത്തിന്റെ നിർമാതാവ്. ആശിഫ് കക്കോടിയാണ് രചന. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും ഇൻഗ്ലീഷിനും പുറമെ മറ്റു ഇൻഡ്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

എം. ജയചന്ദ്രനാണ് സംഗീതം 2022 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപോർടുകൾ. ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കും.
Keywords: News, Kerala, Kochi, Manju Warrier, Dulquar Salman, Poster, Gulf, Release, Film, Report, First look poster of Manju Warrier's new movie released
< !- START disable co-py paste ->< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.