അഫ്ഗാനികൾക്ക് മുന്നിൽ കരുണയുടെ വാതില്‍ തുറന്ന് യുഎഇ; പലായനം ചെയ്ത സ്ത്രീകളും കുട്ടികളും ഉൾപെടെ ആദ്യസംഘമെത്തി

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 27.08.2021) അഫ്ഗാനിസ്താനിൽ നിന്നുള്ള ആദ്യ സംഘം യു എ ഇയിലെത്തി. താലിബാൻ, അഫ്ഗാനിസ്താൻ പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്ന് പലായനം ചെയ്തവരാണ് യു എ ഇയിലെത്തിയത്. ആദ്യസംഘത്തിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണുള്ളത്.

അഫ്ഗാനികൾക്ക് മുന്നിൽ കരുണയുടെ വാതില്‍ തുറന്ന് യുഎഇ; പലായനം ചെയ്ത സ്ത്രീകളും കുട്ടികളും ഉൾപെടെ ആദ്യസംഘമെത്തി

5000 പേർക്ക് താൽകാലിക അഭയം നൽകുമെന്ന് യു എ ഇ നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാവർക്കും സുരക്ഷിതത്വത്തോടെയും സമാധാനത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം രാജ്യം ഒരുക്കുമെന്ന് അഫ്ഗാനിൽ നിന്നെത്തിയവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ട് യു എ ഇ മുൻ വിദേശകാര്യമന്ത്രിയും, യു എ ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ഠാവുമായ ഡോ. അൻവർ ഖർഖാശ് പറഞ്ഞു.

അഫ്ഗാനികൾക്ക് മുന്നിൽ കരുണയുടെ വാതില്‍ തുറന്ന് യുഎഇ; പലായനം ചെയ്ത സ്ത്രീകളും കുട്ടികളും ഉൾപെടെ ആദ്യസംഘമെത്തി

അഫ്ഗാനികൾക്ക് മുന്നിൽ കരുണയുടെ വാതില്‍ തുറന്ന് യുഎഇ; പലായനം ചെയ്ത സ്ത്രീകളും കുട്ടികളും ഉൾപെടെ ആദ്യസംഘമെത്തി

Keywords:  World, News, Gulf, UAE, United arab Emirates, Afghanistan, Women, Children, First group from Afghanistan arrived in UAE.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia