Fans | അര്‍ജന്റീന ആരാധകര്‍ രാത്രി ഉറങ്ങില്ല; ഉറങ്ങാന്‍ 'അവര്‍' സമ്മതിക്കില്ല!
Nov 22, 2022, 19:17 IST
മലപ്പുറം: (www.kvartha.com) ഖത്വര്‍ ലേകകപ് ഫുട്‌ബോളിന്റെ ഗ്രൂപിലെ ആദ്യ മത്സരത്തില്‍ സഊദി അറേബ്യേയോട് അപ്രതീക്ഷിതമായി വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ അര്‍ജന്റീനന്‍ ആരാധകര്‍ കടുത്ത നിരാശയില്‍. നമ്മുടെ ആരാധകര്‍ രാത്രി ഉറങ്ങില്ലെന്നും ഉറങ്ങാന്‍ അവര്‍ (ബ്രസീല്‍ ആരാധകര്‍ ) സമ്മതിക്കില്ലെന്നുമായിരുന്നു ഒരു അജന്റീന ഫാനിന്റെ പ്രതികരണം.
അര്‍ജന്റീന നന്നായി കളിച്ചുവെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. എണ്ണം പറഞ്ഞ മൂന്ന് സുന്ദരമായ ഗോള്‍ നേടിയെങ്കിലും അതെല്ലാം ഓഫ് സൈഡ് ആയാണ് മാറിയതെന്നും ടീമിന് ഇന്ന് നിര്‍ഭാഗ്യത്തിന്റെ ദിനം കൂടിയായിരുന്നുവെന്നും മറ്റൊരു ആരാധകന്‍ പറഞ്ഞു. സഊദി ഗോള്‍ കീപര്‍ അപാര ഫോമിലേക്ക് ഉയര്‍ന്നില്ലായിരുന്നുവെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു.
തുടര്‍ചയായ വിജയം നല്‍കിയ ആത്മവിശ്വാസവുമായാണ് അര്‍ജന്റീന ഇറങ്ങിയത്. സഊദിയെ പോലൊരു ടീമിനെ നിസാരമായി കണ്ടതിന്റെ തിക്തഫലമാണ് ആ ടീമിന് പരാജയം നേരിടന്‍ കാരണമായതെന്നാണ് ബ്രസീല്‍ ആരാധകര്‍ മത്സരത്തെ വിലയിരുത്തുന്നത്. ബ്രസീല്‍ ടീമിനും ഈ തോല്‍വിയില്‍ നിന്നും പാഠം പഠിക്കാനുണ്ടെന്നും അവര്‍ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇവര്‍ പറയുന്നു. തോല്‍വിയിലല്ല എതിര്‍ ടീമുകളുടെ ഫാന്‍സുകാരുടെ കളിയാക്കലും ട്രോളുമാണ് സഹിക്കാന്‍ പറ്റാത്തതെന്നാണ് കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന മറ്റൊരു അര്‍ജന്റീന ആരാധകന്റെ പ്രതികരണം.

Keywords: Latest-News, Kerala, Malappuram, Top-Headlines, Sports, FIFA-World-Cup-2022, World Cup, Football, Saudi Arabia, Argentina, Leonal Messi, Fans, Argentina lose vs Saudi Arabia, Fans react as Messi-led Argentina lose to Saudi Arabia.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.