Road Blocked | റോഡില്‍ പാറക്കല്ല് വീണ് അല്‍ ഷുഹുബിലേക്കുള്ള ഗതാഗതം സ്തംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ശാര്‍ജ: (www.kvartha.com) റോഡില്‍ പാറക്കല്ല് വീണ് ഗതാഗതം സ്തംഭിച്ചു. ഖോര്‍ഫക്കാനിലെ അല്‍ ഷുഹുബിലേക്കുള്ള റോഡ് ഗതാഗതമാണ് സ്തംഭിച്ചത്. പ്രദേശത്തെ യാത്രക്കാരും സഞ്ചാരികളും സുരക്ഷിതരാണെന്നും ആര്‍ക്കും പരുക്കുകള്‍ സംഭവിച്ചിട്ടില്ലെന്നും ശാര്‍ജ പൊലീസ് അറിയിച്ചു.
Aster mims 04/11/2022

Road Blocked | റോഡില്‍ പാറക്കല്ല് വീണ് അല്‍ ഷുഹുബിലേക്കുള്ള ഗതാഗതം സ്തംഭിച്ചു


റോഡിന് കുറുകെ വീണ പാറക്കല്ലുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് നിലവില്‍ അധികൃതര്‍. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം ചെയ്യുകയെന്നും, റോഡ് തുറന്നുകൊടുക്കും വരെ യാത്രാസൗകര്യം ഉറപ്പാക്കുമെന്നും ശാര്‍ജ സിവില്‍ ഡിഫന്‍സ് ജെനറല്‍ കേണല്‍ സമി ഖമിസ് അല്‍ നഖ്ബി അറിയിച്ചു.

Keywords:  News,World,international,Road,Transport,Travel,Police,Gulf,Sharjah, Falling rocks block the road to Al Suhub Rest Area in Khorfakkan, Sharjah
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia