ഫെയ്സ്ബുക്കില്‍ യുവതിയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ച യുവാവിന് ഏഴ് വര്‍ഷം തടവ്
Jun 26, 2012, 14:22 IST
ADVERTISEMENT
ദുബൈ: യുവതിയെ കീഴ്പ്പെടുത്തി മൊബൈല്‍ ഫോണില്‍ നഗ്നചിത്രമെടുത്ത് ഫെയ്സ് ബുക്കില്‍ പ്രചരിപ്പിച്ച യുവാവിനെ കോടതി ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
റാസല്‍ ഖൈമ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വിദേശിയായ യുവാവിന്റെയും യുവതിയുടെയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല. യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് യുവാവില്‍ നിന്ന് നഗ്നരംഗങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണും യുവതിയുടെ വസ്ത്രങ്ങളും കണ്ടെടുത്തു.
തടവിന് ശേഷം ഇയാളെ നാടുകടത്തണമെന്നും വിധിയിലുണ്ട്.

Keywords: Gulf, Dubai, Facebook, Woman, Arrest, Mobile Phone
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.