Expatriate died | വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരിച്ചു
Apr 27, 2024, 20:38 IST
ADVERTISEMENT
തലശേരി: (KVARTHA) വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ തലശേരി സ്വദേശിയായ യുവാവ് യുഎഇയിൽ മരിച്ചു. തലശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ശാസ് (29) ആണ് മരിച്ചത്. സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്.
കല്യാണത്തിനായി നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. എന്‍ പി മൊയ്തു-വി കെ ശഹന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റാബിയ, റിയൂ.

Keywords: News, Malayalam-News Gulf, Kannur, Expatriate Malayali youth died in UAE.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.