* കണ്ണൂരിലെ കോട്ടയം മലബാര്‍ സ്വദേശി നൗഫല്‍ ചുള്ളിയാന്‍ ആണ് മരിച്ചത്
അബൂദബി (KVARTHA ): പ്രവാസി മലയാളി മരണപ്പെട്ടു. കണ്ണൂരിലെ കോട്ടയം മലബാര്‍ സ്വദേശി മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍ (38) ആണ് മരിച്ചത്. അബൂദബിയില്‍ ആയിരുന്നു അന്ത്യം.
അബൂദബിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഖബറടക്കം പിന്നീട് നാട്ടില്‍ നടക്കും. അബ്ദുല്ല പാലോറ - ഐസൂട്ടി ചുള്ളിയാൻ ദമ്പതികളുടെ മകനാണ്. ഭാര്യ: ശഹാന ശറിന്‍ നൗഫല്‍. മക്കള്‍: മിസ്ബാഹ്, അയാന്‍ അര്‍ശ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.