പ്രവാസി മലയാളിയായ അധ്യാപകന് ഫുജൈറയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Oct 18, 2021, 13:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഫുജൈറ: (www.kvartha.com 18.10.2021) പ്രവാസി മലയാളിയായ അധ്യാപകന് ഫുജൈറയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാണ്ടിക്കാട് ഹൈസ്കൂള്‍ പടിക്ക് സമീപം കെവിടെന് അലവിയുടെയും ജമീലയുടെയും മകന് ബിനു നൗഫ(41)ലാണ് മരിച്ചത്.
അവര്‍ ഓണ്‍ ഇന്ഗ്ലീഷ് സ്കൂളിലെ അധ്യാപകനാണ്. കാലികറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് കെമിസ്ട്രിയില്‍ പി എച് ഡി നേടി. പ്രവാസി ഇന്‍ഡ്യ ഏരിയ പ്രസിഡന്റായിരുന്ന അദ്ദേഹം നിലവില്‍ ഐ സി സി ഏരിയ പ്രസിഡന്റാണ്. സേവന രംഗത്ത് ഫുജൈറയില്‍ സജീവമായിരുന്നു. എസ് ഐ ഒ മുന്‍ ജില്ലാ സമിതി അംഗമായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍നിന്ന് മടങ്ങിയെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: കെ റിന്‍ശ. മക്കള്‍: ഹാദിഫ്, ഹനീഫ്, ഹിന സഹ്ര്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

