സൗദി അറേബ്യയില്‍ ക്രികെറ്റ് കളിക്കുന്നതിനിടയില്‍ മൈതാനത്ത് കുഴഞ്ഞ് വീണ പ്രവാസി യുവാവ് മരിച്ചു

 


ADVERTISEMENT


ജുബൈല്‍: (www.kvartha.com 03.10.2021) സൗദി അറേബ്യയില്‍ ക്രികെറ്റ് കളിക്കുന്നതിനിടയില്‍ മൈതാനത്ത് കുഴഞ്ഞ് വീണ പ്രവാസി യുവാവ് മരിച്ചു. മംഗ്‌ളൂറു ഹജ്മാഡി സ്വദേശി മുഹമ്മദ് ഹസ്സന്‍ കണങ്കാര്‍ (38) ആണ് ജുബൈലില്‍ മരിച്ചത്. കളിക്കുന്നതിനിടയില്‍ മൈതാനത്ത് കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. 
Aster_MIMS

സൗദി അറേബ്യയില്‍ ക്രികെറ്റ് കളിക്കുന്നതിനിടയില്‍ മൈതാനത്ത് കുഴഞ്ഞ് വീണ പ്രവാസി യുവാവ് മരിച്ചു


ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: ഹസീന. രണ്ടു കുട്ടികളുണ്ട്. രണ്ടര വര്‍ഷത്തോളമായി നാട്ടില്‍ പോയിട്ട്. പ്രവാസി സാംസ്‌കാരിക വേദി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ചെയ്യുന്നു.

Keywords:  News, World, International, Gulf, Saudi Arabia, Death, Cricket, Youth, Expatriate died in Saudi Arabia
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia