സൗദി അറേബ്യയില്‍ ക്രികെറ്റ് കളിക്കുന്നതിനിടയില്‍ മൈതാനത്ത് കുഴഞ്ഞ് വീണ പ്രവാസി യുവാവ് മരിച്ചു
Oct 3, 2021, 17:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജുബൈല്‍: (www.kvartha.com 03.10.2021) സൗദി അറേബ്യയില്‍ ക്രികെറ്റ് കളിക്കുന്നതിനിടയില്‍ മൈതാനത്ത് കുഴഞ്ഞ് വീണ പ്രവാസി യുവാവ് മരിച്ചു. മംഗ്‌ളൂറു ഹജ്മാഡി സ്വദേശി മുഹമ്മദ് ഹസ്സന്‍ കണങ്കാര്‍ (38) ആണ് ജുബൈലില്‍ മരിച്ചത്. കളിക്കുന്നതിനിടയില്‍ മൈതാനത്ത് കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: ഹസീന. രണ്ടു കുട്ടികളുണ്ട്. രണ്ടര വര്‍ഷത്തോളമായി നാട്ടില്‍ പോയിട്ട്. പ്രവാസി സാംസ്‌കാരിക വേദി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ചെയ്യുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

