അഞ്ച് ലക്ഷം പുഷ്പങ്ങള്‍ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എമിറേറ്റ്സിന്റെ മാതൃക; വിസ്മയ കാഴ്ചയൊരുക്കി ദുബൈയിലെ മിറാക്കിള്‍ ഗാര്‍ഡന്‍
Nov 25, 2016, 09:30 IST
ദുബൈ: (www.kvartha.com 25.11.2016) ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എമിറേറ്റ്സ് എ 380ന്റെ മാതൃക അഞ്ച് ലക്ഷം പുഷ്പങ്ങള്‍ കൊണ്ട് നിര്‍മിച്ച് വിസ്മയ കാഴ്ച ഒരുക്കിയിരിക്കുകയാണ് ദുബൈയിലെ മിറാക്കിള്‍ ഗാര്‍ഡന്‍. വിമാനത്തിന്റെ അതേ വലുപ്പത്തില്‍ ഒരുക്കിയ ലോകത്തിലെ ഏറ്റവും വലിയ പുഷ്പ മാതൃക കാണാന്‍ മിറാക്കിള്‍ ഗാര്‍ഡനില്‍ ആയിരങ്ങളാണെത്തുന്നത്. സഞ്ചാരികളുടെ നയനങ്ങളെ വിസ്മയിപ്പിക്കുന്ന ഈ പുഷ്പ മാതൃക നാല് മാസം കൊണ്ടാണ് നിര്‍മിച്ചത്.
2.93 മീറ്റര്‍ നീളത്തില്‍ 10.82 മീറ്റര്‍ ഉയരത്തിലായി തയ്യാറാക്കിയ വിമാനത്തിന്റെ മാതൃകയില്‍ ചലിക്കുന്ന എന്‍ജിന്‍ ഫാനുകളുമുണ്ട്. ഇതിന് ഒരു കിന്റല്‍ ഭാരമുണ്ട്. സൂര്യകാന്തി, സ്നാപ്ഡ്രാഗണ്‍ തുടങ്ങയിയ ഏഴ് തരം പൂക്കള്‍ ഉപയോഗിച്ചാണ് മാതൃക തയ്യാറാക്കിയത്.
എമിറേറ്റ്സിന്റെ ലോഗോ ഒരുക്കാന്‍ മാത്രം 9000 പൂക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു ലക്ഷം റോസാപൂക്കള്‍ ഉപയോഗിച്ചാണ് ചിറക് തയ്യാറാക്കിയത് നവംബര്‍ 27നാണ് സന്ദര്‍ശകര്‍ക്കായി ഗാര്‍ഡന്‍ തുറന്നുകൊടുക്കുക.
Keywords: Dubai, UAE, Gulf, Garden, Emirates Airlines, Emirates A380 blossoms at Dubai Miracle Garden. More than 500,000 fresh flowering plants and living plants have been used to bring a life-size version of an Emirates A380 to life at Dubai Miracle Garden.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.