ഡി എസ് എഫ് ജനുവരി 3 മുതല്‍

 


ADVERTISEMENT

 ഡി എസ് എഫ് ജനുവരി 3 മുതല്‍
ദുബായ്:  അറബിനാട്ടില്‍ പുത്തന്‍ ലോകം സൃഷ്ടിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ തീയതി പ്രഖ്യാപിച്ചു. 2013 ജനുവരി മൂന്നു മുതല്‍ ഫെബ്രുവരി മൂന്നു വരെയാണു പതിനെട്ടാമത് ഡി എസ് എഫ് നടക്കുക.

ദുബായ് ഇവന്‍സ് ആന്‍ഡ് പ്രമോഷന്‍സ് ആണു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഒരു ലോകം, ഒരു കുടുംബം, ഒരു ഉത്സവം എന്ന സന്ദേശം ഫെസ്റ്റിവലില്‍ ഉയര്‍ത്തിക്കാണിക്കും. ദുബായിയിലെ എഴുപതു ഷോപ്പിങ് മാളുകളിലെ ആറായിരത്തിലധികം വ്യാപാര സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഇതിനൊപ്പം വിവിധ രാജ്യാന്തര കലസാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.

SUMMARY: The 18th edition of the Dubai Shopping Festival will be held from January 3 to February 3, organisers have announced.

key words:  18th edition, Dubai Shopping Festival , Dubai Events and Promotions Establishment ,DEPE, Department of Economic Development, Dubai at its Best, DEPE CEO
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia