-ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) റെകോര്‍ഡുകള്‍ തകര്‍ത്ത് ദുബൈ റണ്‍ 2022. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പങ്കാളിത്തമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ദുബൈ റണില്‍ 193,000 ത്തിലധികം പേര്‍ പങ്കെടുത്തു.
ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ശെയ്ഖ് സാഇദ് റോഡ് ദുബൈ റണിന്റെ ഭാഗമായി അടച്ചിട്ടിരുന്നു.

Keywords: Latest-News, World, Report: Qasim Moh'd Udumbunthala, Gulf, Dubai, Top-Headlines, UAE, United Arab Emirates, Country, Dubai Run 2022, Dubai Run, Dubai Run 2022 breaks records, highest participation so far.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.