ADVERTISEMENT
ദുബായ്:പതിനേഴാമത് ദുബായ് ഷോപ്പിംഗ് ഫെസ്‌റിവലിന് നഗരം ഒരുങ്ങി. ജനുവരി 5 മുതല്‍ ഫെബ്രുവരി 5 വരെയാണ് ഷോപ്പിംഗ് മാമാങ്കം. ഗ്ലോബല്‍ വില്ലേജില്‍ ഇത്തവണത്തെ ഇന്ത്യന്‍ പവലിയന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് തിരുവനന്തപുരത്തെ മ്യുസിയത്തിന്റെ മാതൃകയിലാണ്.
കേരളത്തിലെ മിക്ക സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരെല്ലാം ഷോപ്പിംഗ് ഫെസ്റ്റിവെലിനോടനുബന്ധിച്ച് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ മിക്ക സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരെല്ലാം ഷോപ്പിംഗ് ഫെസ്റ്റിവെലിനോടനുബന്ധിച്ച് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords:Dubai, Gulf, Festival, Dubai Shopping Festival
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.