വിവിധ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് പുതുവർഷസമ്മാനങ്ങളുമായി ദുബൈ പൊലീസ്

 


ADVERTISEMENT

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 01.01.2022)
വിവിധ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് പ്രോത്സാഹനമായി പുതുവർഷസമ്മാനങ്ങൾ നൽകി ദുബൈ പൊലീസ്. ‘ഹാപിനെസ് ഓഫ് വർകേഴ്സ്’ എന്ന ആശയത്തിൽ പൊലീസ് വകുപ്പുകളിൽ സഹായികളായി പ്രവർത്തിക്കുന്നവർക്ക് സമ്മാനപ്പൊതികൾ കൈമാറി.

  
വിവിധ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് പുതുവർഷസമ്മാനങ്ങളുമായി ദുബൈ പൊലീസ്





ശൈത്യകാല വസ്ത്രങ്ങളും മറ്റു സമ്മാനങ്ങളും അടങ്ങുന്ന പൊതികളാണ് സമ്മാനിച്ചത്. ദുബൈ പൊലീസ് ഹാപിനെസ് ആൻഡ് പോസിറ്റിവിറ്റി കൗൻസിലാണ് പദ്ധതി ആവിഷ്കരിച്ചത്.

തൊഴിലിടങ്ങളിൽ ഇതുപോലുള്ള ജീവനക്കാർ പ്രകടിപ്പിക്കുന്ന ആത്മാർഥതയും അർപണബോധവും അങ്ങേയറ്റം ബ്രഹത്തും വിലമതിക്കാനാവത്തതുമാണെന്ന് കൗൻസിൽ ചെയർപേഴ്‌സൺ അവാത്വിഫ് അൽ സുവൈദി പറഞ്ഞു.
Aster_MIMS


Keywords:  Dubai, Gulf, News, Top-Headlines, Workers, Police, Dubai police give New Year gifts to workers.


< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia