ദുബൈ മെട്രോ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അടച്ചിട്ട അല്‍ റാസ്, പാം ദെയ്റ, ബനിയാസ് സ്റ്റേഷനുകള്‍ ബുധനാഴ്ച വീണ്ടും തുറക്കും
Apr 28, 2020, 18:46 IST
ദുബൈ: (www.kvartha.com 28.04.2020) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അടച്ചിട്ട ദുബൈ മെട്രോയിലെ അല്‍ റാസ്, പാം ദെയ്റ, ബനിയാസ് സ്റ്റേഷനുകള്‍ ബുധനാഴ്ച വീണ്ടും തുറക്കും. മൂന്ന് മെട്രോ സ്റ്റേഷനുകളില്‍ ബുധനാഴ്ച രാവിലെ മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷയും സുരക്ഷാ നടപടികളും പാലിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്നതായും ആര്‍ ടി എ അറിയിച്ചു.
കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി ഏപ്രില്‍ നാലിന് സര്‍വീസുകള്‍ നിര്‍ത്തിവച്ച ദുബൈ മെട്രോയില്‍ ഞായറാഴ്ച പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു.

Keywords: Dubai Metro: Al Ras, Palm Deira, Baniyas stations to reopen Tomorrow, Dubai, Dubai Metro, Passengers, Health & Fitness, Health, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.