ലഹരിവേട്ട; 30,000 ഗുളികകളുമായി മയക്കുമരുന്ന് ഡീലര്‍ കുവൈത്തില്‍ അറസ്റ്റില്‍
May 9, 2020, 18:03 IST
ADVERTISEMENT
കുവൈത്ത് സിറ്റി: (www.kvartha.com 09.05.2020) മയക്കുമരുന്നുമായി ഡീലര്‍ കുവൈത്തില്‍ അറസ്റ്റില്‍. 30,000 മയക്കുമരുന്ന് ഗുളികകളുമായാണ് അറസ്റ്റിലായത്. ഏതാനും ദിവസത്തെ നിരീക്ഷണത്തിന് ശേഷം ജഹ്റയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടി കൂടിയത്. വിദേശത്ത് നിന്ന് ഒരു മാസം മുമ്പാണ് ഇയാള്‍ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്തിയത്.
രണ്ടാഴ്ച മുമ്പാണ് ഇത് സംബന്ധിച്ച വിവരം പൊലീസിന് ലഭിക്കുന്നത്. ഉപഭോക്താവ് എന്ന നിലയില്‍ ഇയാളെ സമീപിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് പണവും തോക്കും വെടിയുണ്ടകളും ഉള്‍പ്പെടെ കണ്ടെടുത്തു. പ്രതിയെ നിമയനടപടിക്കായി മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറിയെന്ന് അതികൃതര്‍ അറിയിച്ചു.

Keywords: News, Gulf, Kuwait, Prison, Police, Arrested, Accused, Drug dealer arrested in Kuwait with 30,000 captagon pills
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.