ഖത്വറിലേക്ക് കടത്താൻ ശ്രമിച്ച ഹാഷിഷ് കസ്റ്റംസ് പിടിച്ചെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദോഹ: (www.kvartha.com 03.09.2021) ഖത്വറിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കിലോ ഗ്രാം ഹാഷിഷ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. അല്‍ റുവൈസിലെ മാരിടൈം കസ്റ്റംസ് വിഭാഗമാണ് ഹാഷിഷ് പിടിച്ചെടുത്തത്.

ട്രകിന്റെ ചേസിസിന് സമീപം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ആണ് പരിശോധനയില്‍ പിടികൂടിയത്.
Aster mims 04/11/2022

ഖത്വറിലേക്ക് കടത്താൻ ശ്രമിച്ച ഹാഷിഷ് കസ്റ്റംസ് പിടിച്ചെടുത്തു

പിടിച്ചെടുത്ത ഹാഷിഷിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇത്തരം വസ്തുക്കൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് അധികൃതര്‍ അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിച്ചു വരുന്നത്.

Keywords:  News, Doha, Smuggling, Qatar, World, Customs, Top-Headlines, Hashish, Customs foil attempt to smuggle 1kg hashish into Qatar.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia