SWISS-TOWER 24/07/2023

ശാര്‍ജയിലെ സ്‌കൂളുകളില്‍ ഏപ്രില്‍ മുതല്‍ പഠനം പഴയരീതിയില്‍; കുട്ടികള്‍ നേരിട്ട് ക്ലാസിലെത്തണമെന്ന് അധികൃതര്‍

 


ADVERTISEMENT

ശാര്‍ജ: (www.kvartha.com 13.03.2022) ശാര്‍ജ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ഏപ്രില്‍ മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്നും ക്ലാസുകള്‍ പഴയരീതിയില്‍ തന്നെ തുടങ്ങുമെന്നും അധികൃതര്‍. അതുകൊണ്ടുതന്നെ എല്ലാ വിദ്യാര്‍ഥികളും നേരിട്ട് ക്ലാസുകളിലെത്തണമെന്നും ശാര്‍ജ പ്രൈവറ്റ് എജ്യുകേഷന്‍ അതോറിറ്റി അറിയിച്ചു.

എമിറേറ്റിലെ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. 

ശാര്‍ജയിലെ സ്‌കൂളുകളില്‍ ഏപ്രില്‍ മുതല്‍ പഠനം പഴയരീതിയില്‍; കുട്ടികള്‍ നേരിട്ട് ക്ലാസിലെത്തണമെന്ന് അധികൃതര്‍


രാജ്യത്തെ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ഏറെ മുന്നോട്ടുപോയതിനെ തുടര്‍ന്ന് തൃപ്തികരമായ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ക്ലാസുകള്‍ പഴയപടിയാക്കാന്‍ തീരുമാനിച്ചതെന്നും ശാര്‍ജ പ്രൈവറ്റ് എജ്യുകേഷന്‍ അതോ
റിറ്റി പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നു.

Keywords:  Covid in UAE: All schools to resume 100% in-person learning in Sharjah, Sharjah, News, Education, School, Students, Gulf, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia