ADVERTISEMENT
യു എ ഇ: (www.kvartha.com 22.04.2020) യു എ ഇയില്‍ 483 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. യു എ ഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ യു എ ഇയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 52ആയി.
യു എ ഇയില്‍ ആകെ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 8,238 ആയി. 103പേര്‍ രോഗമുക്തരായിട്ടുണ്ട്.
യു എ ഇയില്‍ ആകെ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 8,238 ആയി. 103പേര്‍ രോഗമുക്തരായിട്ടുണ്ട്.
Keywords: COVID-19: UAE announces 483 new coronavirus cases, 6 deaths, UAE, News, Patient, Treatment, Hospital, Health, Health & Fitness, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

