സൗദി അറേബ്യയില്‍ ബുധനാഴ്ച 1,141 കൊറോണ കേസുകള്‍ കൂടി; മരണം 5; ആകെ രോഗികളുടെ എണ്ണം 12,772; രോഗമുക്തി നേടിയത് 172പേര്‍

 


ADVERTISEMENT

റിയാദ്: (www.kvartha.com 22.04.2020) സൗദി അറേബ്യയില്‍ ബുധനാഴ്ച 1,141 കൊറോണ കേസുകള്‍ കൂടി. ആകെ രോഗികളുടെ എണ്ണം 12,772. രോഗമുക്തി നേടിയത് 172പേര്‍. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,812. 82പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സൗദി അറേബ്യയില്‍ ബുധനാഴ്ച 1,141 കൊറോണ കേസുകള്‍ കൂടി; മരണം 5; ആകെ രോഗികളുടെ എണ്ണം 12,772; രോഗമുക്തി നേടിയത് 172പേര്‍

സൗദിയില്‍ ബുധനാഴ്ച അഞ്ചു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദിയില്‍ ആകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 114 ആയി.

Keywords:  COVID-19: Saudi Arabia reports 1,141 new cases, 5 deaths, Riyadh, News, Health, Health & Fitness, Hospital, Treatment, Dead, Report, Gulf, Saudi Arabia, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia