സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് ഞായറാഴ്ച മരിച്ചത് 7പേര്‍; പുതുതായി രോഗം സ്ഥിരീകരിച്ചത് 429പേര്‍ക്ക്
Apr 12, 2020, 20:59 IST
ADVERTISEMENT
റിയാദ്: (www.kvartha.com 12.04.2020) സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് ഞായറാഴ്ച ഏഴുപേര്‍ മരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചത് 429പേര്‍ക്ക്. ഇതോടെ സൗദിയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 4462ആയി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഇതുവരെ സൗദിയില്‍ അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം 59ആയി. ഞായറാഴ്ച അസുഖത്തില്‍ നിന്നും മോചനം നേടിയത് 41പേര്‍. ഇതോടെ അസുഖത്തില്‍ നിന്നും ഇതുവരെ മോചനം നേടിയവരുടെ എണ്ണം 761ആയി.
ഇതുവരെ സൗദിയില്‍ അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം 59ആയി. ഞായറാഴ്ച അസുഖത്തില്‍ നിന്നും മോചനം നേടിയത് 41പേര്‍. ഇതോടെ അസുഖത്തില്‍ നിന്നും ഇതുവരെ മോചനം നേടിയവരുടെ എണ്ണം 761ആയി.
Keywords: COVID-19: Saudi Arabia announces 429 new cases, 7 deaths, Riyadh, News, Saudi Arabia, Health, Health & Fitness, Patient, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.