സൗദി അറേബ്യയില്‍ 1197 പുതിയ കൊറോണ കേസുകള്‍ കൂടി; 9മരണം; 166 പേര്‍ക്ക് രോഗമുക്തി

 


ADVERTISEMENT

റിയാദ്: (www.kvartha.com 25.04.2020) സൗദി അറേബ്യയില്‍ 1197 പുതിയ കൊറോണ കേസുകള്‍ കൂടി. ഇതോടെ സൗദിയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 16,299 ആയി. ഒമ്പത് മരണവും റിപ്പോര്‍ട്ട് ചെയ്തു.

സൗദി അറേബ്യയില്‍ 1197 പുതിയ കൊറോണ കേസുകള്‍ കൂടി; 9മരണം; 166 പേര്‍ക്ക് രോഗമുക്തി

166 പേര്‍ രോഗമുക്തി നേടി. ഇതോടെ സൗദിയില്‍ രോഗമുക്തരായവരുടെ എണ്ണം 2215ആയി. സൗദി ആരോഗ്യ മന്ത്രാലയം ശനിയാഴ്ചയാണ് ഇക്കാര്യം പുറത്തുവിട്ടത്.

Keywords:  COVID-19: Saudi Arabia announces 1,197 new cases, Riyadh, News, Health, Health & Fitness, Hospital, Treatment, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia