കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 30,000 ത്തിലേക്ക് അടുക്കുന്നു

 


ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com 03/06/2020)   കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 30,000 ത്തിലേക്ക് അടുക്കുന്നു. 143 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 710 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നാലുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 230 ആയി.
ബുധാനാഴ്ച 1469 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 15,750 ആയി ഉയര്‍ന്നു.

കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 30,000 ത്തിലേക്ക് അടുക്കുന്നു

Keywords: World, News, COVID19, corona, Gulf, Kuwait, Death,Covid-19, Kuwait reports new 710 cases

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia