ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് അബൂദബിയില്‍ പ്രവേശിക്കണമെങ്കില്‍ ഇനി ക്വാറന്റൈന്‍ വേണ്ട; 29 രാജ്യങ്ങള്‍കുള്ള ഗ്രീന്‍ ലിസ്റ്റ് പുതുക്കി പട്ടിക പുറത്തുവിട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബൂദബി: (www.kvartha.com 20.08.2021) ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് അബൂദബിയില്‍ പ്രവേശിക്കണമെങ്കില്‍ ഇനി ക്വാറന്റൈന്‍ വേണ്ട. 29 രാജ്യങ്ങള്‍കുള്ള ഗ്രീന്‍ ലിസ്റ്റ് പുതുക്കി പട്ടിക അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ പുറത്തുവിട്ടു.
Aster mims 04/11/2022

ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് അബൂദബിയില്‍ പ്രവേശിക്കണമെങ്കില്‍ ഇനി ക്വാറന്റൈന്‍ വേണ്ട; 29 രാജ്യങ്ങള്‍കുള്ള ഗ്രീന്‍ ലിസ്റ്റ് പുതുക്കി പട്ടിക പുറത്തുവിട്ടു

ന്യൂസിലാന്‍ഡ്, അല്‍ബേനിയ, ഓസ്ട്രേലിയ, സ്വീഡന്‍, ബെല്‍ജിയം, ബഹ്‌റൈന്‍, ചെക് റിപബ്ലിക്, സൗദി അറേബ്യ, ജര്‍മനി, ഹംഗറി, ഓസ്ട്രിയ, ഉക്രൈന്‍, അയര്‍ലാന്‍ഡ്, ബ്രൂണെ, ബള്‍ഗേറിയ, പോളണ്ട്, തായ്‌വാന്‍, ചൈന, റൊമാനിയ, സിങ്കപൂര്‍, സ്വിറ്റ് സര്‍ലാന്‍ഡ്, സീഷ്യെല്‍സ്, സെര്‍ബിയ, കാനഡ, ദക്ഷിണ കൊറിയ, ഹോങ്കോങ്ങ് ,മാള്‍ട, മൌറീഷ്യസ്, മല്‍ഡോവ എന്നീ രാജ്യങ്ങളാണ് പുതുക്കിയ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ളത്.

നിര്‍ബന്ധിത ക്വാറന്റൈനില്‍, ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇളവ് ലഭിക്കും. വിമാനത്താവളത്തില്‍ വെച്ച് ഇവര്‍ പി സി ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും.

Keywords:  COVID-19: Abu Dhabi updates green list to 29 countries, Abu Dhabi, News, Health, Health and Fitness, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script