ലോകം കാത്തിരിക്കുന്ന മഹാമേളയ്ക്ക് വെള്ളിയാഴ്ച തിരശീല ഉയരും; അത്ഭുതങ്ങൾ ഒളിപ്പിച്ച് ദുബൈ
                                                 Sep 29, 2021, 11:09 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
  ഖാസിം ഉടുമ്പുന്തല 
 
 
ദുബൈ: (www.kvartha.com 29.09.2021) ലോകം കാത്തിരുന്ന മഹാമേള എക്സ്പോ 2020 ദുബൈ വെള്ളിയാഴ്ച തുടങ്ങും. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് അതിവിപുലമായ സാംസ്കാരിക പരിപാടികളോടെ എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കും.
 
 
  
  ദുബൈ: (www.kvartha.com 29.09.2021) ലോകം കാത്തിരുന്ന മഹാമേള എക്സ്പോ 2020 ദുബൈ വെള്ളിയാഴ്ച തുടങ്ങും. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് അതിവിപുലമായ സാംസ്കാരിക പരിപാടികളോടെ എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കും.
  ഒക്ടോബർ ഒന്നിന് സന്ദർശകർക്കായി എക്സ്പോ തുറന്നുകൊടുക്കും. അതോടെ അടുത്ത ആറുമാസം ലോകം ദുബൈയിലേക്ക് ഒഴുകും. എല്ലാ കോവിഡ് സുരക്ഷാ നടപടികളോടെയും സന്ദർശകരെ സ്വാഗതം ചെയ്യാൻ എക്സ്പോ വേദി പൂർണസജ്ജമായി. 
 
 
  എല്ലാ സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ആഗോള മേളയ്ക്കായി രാജ്യം പൂർണസജ്ജമായതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് ഡോ. ത്വാഹിർ അൽ ആമിരി പറഞ്ഞു. കോവിഡ് നിയമങ്ങൾ പിന്തുടരാനും അദ്ദേഹം പൊതുജനങ്ങളെ ഓർമിപ്പിച്ചു. 
 
  Keywords:  Dubai, Gulf, News, Top-Headlines, Inauguration, Programme, World, International, COVID-19, Countdown begins for Highly anticipated Dubai Expo 2020's opening ceremony. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
