SWISS-TOWER 24/07/2023

ലോകം കാത്തിരിക്കുന്ന മഹാമേളയ്ക്ക് വെള്ളിയാഴ്ച തിരശീല ഉയരും; അത്ഭുതങ്ങൾ ഒളിപ്പിച്ച് ദുബൈ

 


ADVERTISEMENT

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 29.09.2021) 
ലോകം കാത്തിരുന്ന മഹാമേള എക്സ്‌പോ 2020 ദുബൈ വെള്ളിയാഴ്ച തുടങ്ങും. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് അതിവിപുലമായ സാംസ്കാരിക പരിപാടികളോടെ എക്സ്‌പോയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കും.

ലോകം കാത്തിരിക്കുന്ന മഹാമേളയ്ക്ക് വെള്ളിയാഴ്ച തിരശീല ഉയരും; അത്ഭുതങ്ങൾ ഒളിപ്പിച്ച് ദുബൈ





ഒക്ടോബർ ഒന്നിന് സന്ദർശകർക്കായി എക്സ്‌പോ തുറന്നുകൊടുക്കും. അതോടെ അടുത്ത ആറുമാസം ലോകം ദുബൈയിലേക്ക് ഒഴുകും. എല്ലാ കോവിഡ് സുരക്ഷാ നടപടികളോടെയും സന്ദർശകരെ സ്വാഗതം ചെയ്യാൻ എക്സ്‌പോ വേദി പൂർണസജ്ജമായി.
Aster mims 04/11/2022
എല്ലാ സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ആഗോള മേളയ്ക്കായി രാജ്യം പൂർണസജ്ജമായതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് ഡോ. ത്വാഹിർ അൽ ആമിരി പറഞ്ഞു. കോവിഡ് നിയമങ്ങൾ പിന്തുടരാനും അദ്ദേഹം പൊതുജനങ്ങളെ ഓർമിപ്പിച്ചു.


Keywords:  Dubai, Gulf, News, Top-Headlines, Inauguration, Programme, World, International, COVID-19, Countdown begins for Highly anticipated Dubai Expo 2020's opening ceremony.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia