യു എ ഇയില്‍ 552പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 100പേര്‍, മരിച്ചത് 7പേര്‍
Apr 30, 2020, 20:54 IST
യു എ ഇ: (www.kvartha.com 30.04.2020) യു എ ഇയില്‍ വ്യാഴാഴ്ച 552പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. 100പേര്‍ രോഗമുക്തരായി. മരിച്ചത് ഏഴുപേര്‍. രാജ്യത്ത് 27,000 പേര്‍ ഇതുവരെ പരിശോധന നടത്തി. പുതുതായി രോഗം പിടിപെട്ടവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏഴുമരണം റിപ്പോര്‍ട്ട് ചെയ്തത് വിവിധ രാജ്യങ്ങളിലുള്ളവര്‍ക്കാണ്.
രാജ്യത്ത് മൊത്തം കൊറോണ വൈറസ് രോഗികളുടെ എണ്ണം 12,481. ഇതുവരെ രോഗമുക്തരായത് 2429 പേര്‍. മരിച്ചവരുടെ എണ്ണം 105 ആയി.
രാജ്യത്ത് മൊത്തം കൊറോണ വൈറസ് രോഗികളുടെ എണ്ണം 12,481. ഇതുവരെ രോഗമുക്തരായത് 2429 പേര്‍. മരിച്ചവരുടെ എണ്ണം 105 ആയി.
Keywords: Coronavirus: UAE announces 552 new cases, 100 recoveries, 7 deaths, UAE, News, Gulf, Patient, Hospital, Treatment, Dead, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.