യു എ ഇയില്‍ 490 പുതിയ കൊറോണ കേസുകള്‍ കൂടി; രോഗമുക്തി നേടിയത് 83പേര്‍; മരണം-3
Apr 21, 2020, 17:26 IST
യു എ ഇ: (www.kvartha.com 21.04.2020) യു എ ഇയില്‍ 490 പുതിയ കൊറോണ കേസുകള്‍ കൂടി. ഇതോടെ യു എ ഇയില്‍ കൊറോണ രോഗികളുടെ എണ്ണം 7,755 ആയി. രോഗമുക്തി നേടിയത് 83പേര്‍. ആകെ രോഗമുക്തരായവരുടെ എണ്ണം 1443 ആയി. മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ 46 മരണമാണ് യു എ ഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 30,000 ത്തിലധികം കൊറോണ വൈറസ് പരിശോധനകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യവ്യാപകമായുള്ള കൊറോണ പ്രതിരോധ പ്രചാരണത്തിന്റെ ആദ്യ റൗണ്ട് വിജയമായതോടെ ദുബൈയില്‍ വെള്ളിയാഴ്ച ഒരാഴ്ചത്തേക്ക് കൂടി പ്രാചരണ പരിപാടികള്‍ നീട്ടി. നിലവിലെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ഇനിയും വൈകിപ്പിക്കരുതെന്ന് യുഎഇ ആരോഗ്യ മേഖലയുടെ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി അമ്മമാരോട് അഭ്യര്‍ത്ഥിച്ചു.
Keywords: Coronavirus: UAE announces 490 new cases, 83 recoveries, UAE, Patient, Health & Fitness, Health, Report, Dead, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.