മൂന്ന് വയസ് തോന്നിക്കുന്ന കുട്ടിയെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തി; രക്ഷിതാക്കളെ തിരഞ്ഞ് കുവൈത്ത് പൊലീസ്

 


ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com 27.04.2020) കുവൈത്തിലെ അബൂഹസനിയയില്‍ കുട്ടിയെ ഒറ്റപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തി. മൂന്നു വയസ്സ് തോന്നിക്കുന്ന കുട്ടി അബൂഫതീറ പൊലീസ് സ്റ്റേഷനില്‍ അധികൃതരുടെ സംരക്ഷണത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. കുട്ടിയുടെ രക്ഷിതാക്കളെ കുറിച്ച് അറിയാവുന്നവര്‍ പൊലീസില്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
 
മൂന്ന് വയസ് തോന്നിക്കുന്ന കുട്ടിയെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തി; രക്ഷിതാക്കളെ തിരഞ്ഞ് കുവൈത്ത് പൊലീസ്

Keywords:  News, Gulf, Kuwait, Baby, Parents, Police, Child found alone in kuwait and police in search for parents
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia