കുവൈറ്റ് സിറ്റി: മെട്രൊ റെയ്ല്‍ പദ്ധതിക്ക് കുവൈറ്റ് മന്ത്രിസഭ അനുമതി നല്‍കി. 160 കിലോമീറ്റര്‍ ദൂരമുള്ള മെട്രൊ റെയ്‌ലിന് 69 സ്‌റ്റേഷനുകളുണ്ടാകും. ആദ്യ ഘട്ടത്തില്‍ 50 കിലോമീറ്റര്‍ ദൂരത്തിലാണു പദ്ധതി നടപ്പാക്കുക.
250 ബില്യണ്‍ ഡോളര്‍ ചെലവു വരുന്ന പദ്ധതി 2015ല്‍ പൂര്‍ത്തിയാകും. മെട്രോപദ്ധതി നടപ്പാക്കുന്നതിലൂടെ ഗതാഗത പ്രതിസന്ധിക്കു പരിഹാരം കാണാന്‍ സാധിക്കുമെന്നു വിലയിരുത്തല്‍..
Keywords: Gulf, Kuwait, Metro rail,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.