SWISS-TOWER 24/07/2023

കുവൈത്തില്‍ ബ്രിട്ടീഷ് വനിതയെ പീഡിപ്പിച്ച സംഭവം; 4 മലയാളികളെ നാടുകടത്തി

 


ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com 17/02/2015) കുവൈത്തില്‍ ബ്രിട്ടീഷ് വനിതയെ പീഡിപ്പിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആറ് മലയാളികളില്‍ നാല് പേരെ നാട് കടത്തി. ഫാറൂഖ്, മധു, അനീഷ് ജോസഫ്, ഷാജി എന്നിവരെയാണ് ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ നിന്ന് സ്വദേശത്തേക്ക് അയച്ചത്.

 കഴിഞ്ഞ രണ്ട് ആഴചയിലേറെയായി ഇവര്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുകയായിരുന്നു.
അതേസമയം പീഡനക്കേസിലെ പ്രതിയായ കൊല്ലം സ്വദേശി റഷീദ് ഇപ്പോള്‍ ജയിലിലാണ്. കുവൈത്തില്‍ റഷീദിനൊപ്പം താമസിച്ചിരുന്നവരെയാണ് ഇപ്പോള്‍ നാട് കടത്തിയിരിക്കുന്നത്. ഫെബ്രുവരി  ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കുവൈത്തില്‍ ബ്രിട്ടീഷ് വനിതയെ പീഡിപ്പിച്ച സംഭവം; 4 മലയാളികളെ നാടുകടത്തി
അധ്യാപികയായ ബ്രിട്ടീഷ് വനിത മെഹ്ബൂലയിലെ താമസസ്ഥലത്ത് തന്റെ കാണാതായ
വളര്‍ത്തുപൂച്ചയെ തെരയുന്നതിനിടെ സഹായിക്കാനെന്ന വ്യാജേന എത്തിയ ഇവര്‍ ഫഌറ്റില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഉപ്പളയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് സ്വകാര്യ ബസിലിടിച്ചു
Keywords:  British woman molested in kuwait, Custody, Police, Jail, Case, Malayalees, Teacher, Flat, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia