SWISS-TOWER 24/07/2023

സ്പോൻസറുടെ കീഴിലല്ല ജോലി ചെയ്യുന്നതെങ്കിൽ പ്രവാസികൾ സൂക്ഷിക്കുക ; 10 ലക്ഷം രൂപ പിഴയും ആറു മാസം തടവും പിന്നെ നാടുകടത്തലും ശിക്ഷ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com 03.10.2021) സ്വന്തം സ്പോൻസറുടെ കീഴിലല്ലാതെ ജോലി ചെയ്താൽ സൗദി അറേബ്യയിൽ പ്രവാസികൾക്ക് 10 ലക്ഷം രൂപ പിഴയും ആര് മാസം തടവും കൂടാതെ നാടുകടത്തലും ശിക്ഷ. റെസിഡന്റ് പെർമിറ്റിലുള്ള സ്‌പോൺസറുടെ കീഴിലായിരിക്കണം ജോലിചെയ്യേണ്ടത്. അല്ലെന്ന് കണ്ടെത്തുകയാണെങ്കിൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സൗദി പാസ്‍പോർട് ഡയറക്ടറേറ്റ് അറിയിച്ചു.

സ്പോൻസറുടെ കീഴിലല്ല ജോലി ചെയ്യുന്നതെങ്കിൽ പ്രവാസികൾ സൂക്ഷിക്കുക ; 10 ലക്ഷം രൂപ പിഴയും ആറു മാസം തടവും പിന്നെ നാടുകടത്തലും ശിക്ഷ

അതേസയം അഗീകാരം ലഭിച്ച സ്പോൻസറുടെ കീഴിൽ അല്ലാതെ മാറ്റരുടെയെങ്കിലും കീഴിലോ അല്ലെങ്കിൽ സ്വയം സംരംഭത്തിലോ ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെയാണ് ശിക്ഷ നടപ്പാക്കുക. തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും സംബന്ധിച്ച് റിയാദ്, മക്ക പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കണമെന്ന് പാസ്‍പോർട് ഡയറക്ടർ ആവശ്യപ്പെട്ടു.

Keywords:  News, World, Gulf, Saudi Arabia, Riyadh, Imprisonment, Passport, Beware of Expats if you are not working under a sponsor; Penalty of Rs 10 lakh, imprisonment for six months and deportation



< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia