ADVERTISEMENT
മനാമ: (KVARTHA) മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശ്ശൂര്‍ ഗുരുവായൂര്‍ സ്വദേശി കലൂര്‍ ഷാജി (49) ആണ് മരിച്ചത്. ബഹ്‌റൈനിലെ ദേവ്ജി ഗോള്‍ഡ് ഗ്രൂപിലെ ജീവനക്കാരനാണ്. ഹൃദയ സ്തഭനമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മൃതദേഹം സല്‍മാനിയ ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നാട്ടിലേക്ക് അയക്കുന്നതിന്റെ ഭാഗമായി കംപനി അധികൃതരുമായി ചേര്‍ന്ന് ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം ഹെല്‍പ് ലൈന്‍ ടീം നടപടി ക്രമങ്ങള്‍ നടത്തി വരുന്നതായി ബി കെ എസ് എഫ് ഹെല്‍പ്ലൈന്‍ ഭാരവാഹികള്‍ അറിയിച്ചു. ഭാര്യ: സിംജ. മക്കള്‍: അദ്വൈത, ദത്താത്രേയ.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.