ADVERTISEMENT
കുവൈത്ത് സിറ്റി: (www.kvartha.com 22.04.2020) കാമുകിയുമായുള്ള വീഡിയോ കോളിനിടെ പ്രവാസി ആത്മഹത്യ ചെയ്തു. കുവൈത്തിലെ ഫര്‍വാനിയയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഇയാള്‍ ഇത് തത്സമയം കാണുന്നതിനായി കാമുകിയെ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു.
സംഭവം വീക്ഷിക്കുകയായിരുന്ന യുവതി ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്ത് കുതിച്ചെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

Keywords: News, Gulf, Kuwait, Suicide, Love, Dead Body, Hang Self, Whatsapp, Social Network, Asian expatriate committed suicide while he has in a video call lover
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.