ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോര്‍ക റൂട്സ് വഴി നിയമനം; അടിസ്ഥാന ശമ്പളം 70,000 മുതല്‍ 89,000 വരെ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദോഹ: (www.kvartha.com 05.09.2021) ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലെ ഒഴിവുകളിലേക്ക് നോര്‍ക റൂട്സ് വഴി നിയമനം. അധ്യാപക-അനധ്യാപക തസ്തികകളിലേക്ക് പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോര്‍ക റൂട്സ് വഴി നിയമനം; അടിസ്ഥാന ശമ്പളം 70,000 മുതല്‍ 89,000 വരെ

70,000 മുതല്‍ 89,000 വരെ രൂപയാണ് അടിസ്ഥാന ശമ്പളം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പിക്കുന്നതിനും www(dot)norkaroots(dot)org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തിയതി 2021 സെപ്തംബര്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords:  Appointment through Norca Roots to a leading educational institution in Doha; The basic salary ranges from 70,000 to 89,000, Doha, News, Teachers, Website, Application, Gulf, Education, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia