Jobs | ഗൾഫിൽ ജോലി വേണോ? സഊദി അൽമറൈ കമ്പനിയിൽ ബംപർ അവസരങ്ങൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ
Dec 29, 2023, 18:52 IST
റിയാദ്: (KVARTHA) ഗൾഫിൽ ജോലി തേടുന്നവർക്ക് മികച്ച അവസരം. സൗദി അറേബ്യയിലെ പ്രശസ്തമായ ഡയറി കമ്പനിയായ അൽമറൈ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭക്ഷണ പാനീയങ്ങളുടെ നിർമാണത്തിലും വിതരണത്തിലും പ്രസിദ്ധമായ ബഹുരാഷ്ട്ര കമ്പനിയാണ് ഇത്. കമ്പനിയുടെ പ്രധാന ഓഫീസുകൾ റിയാദിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ നിരവധി നഗരങ്ങളിൽ ജോലി ചെയ്യാനുള്ള അവസരമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
ഏറ്റവും പുതിയ ഒഴിവുകൾ
1- ഇൻവെസ്റ്റർ റിലേഷൻസ് സ്പെഷ്യലിസ്റ്റ്.
2- ഫയർ ഇൻസ്പെക്ടർ.
3- സ്റ്റോക്ക് കൺട്രോൾ ക്ലർക്ക്
4- യൂണിറ്റ് മാനേജർ.
5- പർച്ചേസിംഗ് ടീം ലീഡർ
6- യൂണിറ്റ് മാനേജർ.
7- ഡിവിഷണൽ പ്രൊഡക്‌ട് ഡെവലപ്‌മെന്റ് മാനേജർ
8- അസിസ്റ്റന്റ് എസ്എപി (SAP) ഫംഗ്ഷണൽ അനലിസ്റ്റ്
9- സ്റ്റോക്ക് കൺട്രോളർ
10- അസിസ്റ്റന്റ് ട്രേഡ് മാർക്കറ്റിംഗ് മാനേജർ
11- ഫാം മെയിന്റനൻസ് സ്പെഷ്യലിസ്റ്റ് I
12- വർക്ക്ഷോപ്പ് സൂപ്പർവൈസർ
13- ഫാം മെയിന്റനൻസ് സ്പെഷ്യലിസ്റ്റ് II
14- ഫാം മെയിന്റനൻസ് സൂപ്പർവൈസർ
15- സീനിയർ പ്രോജക്ട് മാനേജർ - ആപ്ലിക്കേഷൻസ്
16- കോംപൻസേഷൻ ആൻഡ് ബെനഫിറ്റ് മാനേജർ
17- അസിസ്റ്റന്റ് ട്രേഡ് മാർക്കറ്റിംഗ് മാനേജർ
18- ട്രാൻസ്പോർട്ട് കോർഡിനേറ്റർ
19- ഡിവിഷണൽ പ്രൊഡക്‌ട് ഡെവലപ്‌മെന്റ് മാനേജർ
20- ടീം മാനേജർ.
21- സീനിയർ എഞ്ചിനീയറിംഗ് മാനേജർ - ഓട്ടോമേഷൻ.
22- പ്രോഗ്രാമർ അനലിസ്റ്റ്.
23- മാനുഫാക്ചറിംഗ് മാനേജർ.
24- സെൻസറി ആൻഡ് പ്രൊഡക്‌ട് മാനേജർ
25- സീനിയർ അക്കൗണ്ട്സ് മാനേജർ.
26- പർച്ചേസിംഗ് ഓഫീസർ.
27- ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജർ
28- അസിസ്റ്റന്റ് ട്രേഡ് മാർക്കറ്റിംഗ് മാനേജർ II
29- ഏരിയ സെയിൽസ് മാനേജർ II
30- പ്രോജക്ട് മാനേജർ.
അപേക്ഷിക്കേണ്ടവിധം:
അൽമറൈ കമ്പനിയുടെ തൊഴിലവസരങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റ്
https://www.almarai(dot)com/en/careers സന്ദർശിക്കുക. ജോലിക്ക് അപേക്ഷിക്കുന്നതിന് വേണ്ടി ആദ്യം രജിസ്‌ട്രേഷൻ നടത്തി പ്രൊഫൈൽ തയ്യാറേക്കേണ്ടതുണ്ട്. തുടർന്ന് ആവശ്യമുള്ള ജോലി തിരയുക. നിങ്ങയുടെ യോഗ്യതയ്ക്കും പ്രവൃത്തി പരിചയത്തിനും അടിസ്ഥാനമായി ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. ശേഷം കമ്പനി അധികൃതർ നിങ്ങളെ ബന്ധപ്പെടും.

Keywords: Malayalam-News, World, World-News, Gulf, Gulf-News, Almarai hiring, Saudi Arabia, Jobs, Gulf, Almarai hiring in Saudi Arabia.
< !- START disable copy paste -->
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.