കേരളത്തില്‍ നിന്നും 168 അന്താരാഷ്ട്ര സര്‍വീസുകള്‍ എയര്‍ ഇന്ത്യ റ­ദ്ദാക്കി

 


കേരളത്തില്‍ നിന്നും 168 അന്താരാഷ്ട്ര സര്‍വീസുകള്‍ എയര്‍ ഇന്ത്യ റ­ദ്ദാക്കി
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള 168 രാജ്യാന്തരവിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. വിമാനങ്ങള്‍ കൊണ്ടുപോയത് ഉത്തര്‍പ്രദേശില്‍ നിന്നു­ള്ള ഹജ്ജ് തീര്‍ഥാടകര്‍ക്കായിട്ടാ­ണ്.

കേന്ദ്രമന്ത്രി അജിത് സിങ്ങിന്റെ ഇടപെടലിനെത്തുടര്‍ന്നാണിത്. തിരുവനന്തപുരത്തു നിന്നുള്ള 36 സര്‍വീസുകളില്‍ ഇപ്പോഴുള്ളത് എട്ടെണ്ണം മാത്രം. അവഗണന കേരളത്തോടു മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളിലെ വിമാനങ്ങള്‍ റദ്ദാക്കിയിട്ടില്ല. നിറയെ യാത്രക്കാരുള്ള വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യയും അറിയിച്ചു.

Keywords: Kerala, Gulf, International Service, Cancelled, Air India, Hajj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia