Fire | എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് അബൂദബി-കോഴിക്കോട് വിമാനം തിരിച്ചിറക്കി

 


ADVERTISEMENT


അബൂദബി: (www.kvartha.com) എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് അബൂദബി-കോഴിക്കോട് വിമാനം തിരിച്ചിറക്കി. എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തിന്റെ എന്‍ജിനിലാണ് തീ കണ്ടത്. ഇന്‍ഡ്യന്‍ സമയം പുലര്‍ചെ 2.30ന് അബൂദബിയിലാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Aster_MIMS

Fire | എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് അബൂദബി-കോഴിക്കോട് വിമാനം തിരിച്ചിറക്കി


Keywords:  News,World,international,Abu Dhabi,Gulf,Flight,Air India Express,Fire,Passengers, AI Express flight returns to Abu Dhabi after engine fire; All passengers safe
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia