അസുഖത്തെ തുടര്‍ന്ന് ഇരിണാവ് സ്വദേശിയായ 42കാരന്‍ ദുബൈയില്‍ മരിച്ചു

 


ADVERTISEMENT


തളിപ്പറമ്പ്: (www.kvartha.com 18.06.2020) അസുഖത്തെ തുടര്‍ന്ന് ഇരിണാവ് സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു. കല്യാശേരി ഇരിണാവ് പയ്യട്ടത്തെ പടിഞ്ഞാറെ പുരയിലെ ലത്തീഫാ( 42 )ണ് മരിച്ചത്. ദുബൈ നാഷണല്‍ ടാക്‌സി കമ്പനിയിലെ ഡ്രൈവറാണ്.


15 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ലത്തീഫ് എട്ട് വര്‍ഷമായിടാക്‌സി കമ്പനിയിലാണ് ജോലി. പിതാവിന്റെ മരണാനന്തര ചടങ്ങിന് ജനുവരിയില്‍ നാട്ടിലെത്തിയിരുന്നു. ദുബൈയിലെ അല്‍ക്കൂസ് കബറിസ്ഥാനില്‍ കബറടക്കി.
അസുഖത്തെ തുടര്‍ന്ന് ഇരിണാവ് സ്വദേശിയായ 42കാരന്‍ ദുബൈയില്‍ മരിച്ചു

മാട്ടൂല്‍ സ്വദേശി പരേതനായ അബ്ബാസിന്റെയുംപടിഞ്ഞാറെ പുരയില്‍ സഫിയയുടെയുംമകനാണ്. അഴീക്കോട് സ്വദേശി ജസീലയാണ് ഭാര്യ. മക്കള്‍: ലബീബ്, സഹല്‍. സഹോദരങ്ങള്‍:

ഹനീഫ (ബിസിനസ്) ഷാനിബ് (ഖത്തര്‍),റഷീദ, ഷാഫി, ഷൈജല്‍ (ബിസിനസ്)
അസുഖത്തെ തുടര്‍ന്ന് ഇരിണാവ് സ്വദേശിയായ 42കാരന്‍ ദുബൈയില്‍ മരിച്ചു
Keywords:  News, Kerala, Kannur, Death, Dubai, Diseased, Gulf, A 42-year-old man from Irinavu died in Dubai due to illness
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia