SWISS-TOWER 24/07/2023

ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ 88 ആക്കി

 


ADVERTISEMENT

ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ 88 ആക്കി
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിവാര സര്‍വീസുകളുടെ എണ്ണം 88 ആയി വര്‍ധിപ്പിച്ചു. വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍ ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

കേരള ഗള്‍ഫ് സെക്ടറിന്റെ പ്രാധാന്യം കണക്കിലെടുത്താണു ശീതകാല സര്‍വീസുകള്‍ കൂട്ടിയത്. 2012 ജൂണ്‍ നവംബര്‍ കാലയളവില്‍ 5984 സര്‍വീസുകളാണു കേരളത്തില്‍ നിന്ന് എയര്‍ ഇന്ത്യ നടത്തിയിരുന്നത്. ഇതില്‍ 91 സര്‍വീസുകള്‍ മുടങ്ങുകയും 1131 സര്‍വീസുകള്‍ പതിനഞ്ചു മിനിറ്റിലേറെ വൈകുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

Keywords: Air India, Flight, Service, Increase, Kerala, Gulf, Express, Minister K.C.Venugopal, Lok sabha,  Malayalam news
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia