ദുബൈ: (www.kvartha.com 28.04.2020) 2020ന്റെ ആദ്യ പാദത്തില്‍ ദുബൈയില്‍ 852 പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായി മുഹമ്മദ് ബിന്‍ റാഷിദ് സെന്റര്‍ ഫോര്‍ ഇസ്ലാമിക് കള്‍ച്ചര്‍ ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുടര്‍ന്നും തങ്ങളുടെ പരിവര്‍ത്തന സേവനങ്ങള്‍ക്ക് ലഭിക്കുമെന്നും ഇതിനായി പുതിയ പദ്ധതി തയ്യാറാക്കിയതായും സെന്റര്‍ ഡയറക്ടര്‍ ഹിന്ദ് മുഹമ്മദ് ലത്ത പറഞ്ഞു.
പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് വാട്ട്സ്ആപ്പ്, ടെലിഫോണ്‍, ഇമെയില്‍ വഴി തങ്ങളുടെ സേവനങ്ങള്‍ക്കായി ബന്ധപ്പെടാം. ഇതു കൂടാതെ മൊബൈല്‍ ആപ്ലിക്കേഷനും ഒരുക്കിയതായി അദ്ദേഹം വ്യക്തമാക്കി. ഇതുവഴി അപേക്ഷകന്റെ ഭാഷയില്‍ സെന്ററുമായി ബന്ധപ്പെടാം. ഇപ്പോള്‍ ലോകം അഭിമുഖീകരിക്കുന്ന അസാധാരണമായി സാഹചര്യങ്ങള്‍ക്കിടയിലും ഇസ്ലാമിനോടുള്ള താല്‍പര്യം വര്‍ധിച്ചുവരുന്നതായി ന്യൂ മുസ്ലിം വെല്‍ഫെയര്‍ വിഭാഗം മേധാവി ഹനാ അബ്ദുല്ല അല്‍ ജല്ലാഫ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 838 പേര്‍ ഇസ്ലാം സ്വീകരിച്ചിരുന്നു.
Keywords : Dubai, Gulf, News, Islam, Religion, 852 people convert to Islam in Dubai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.