ഷാർജ മലബാർ ഗോൾഡിൽ നിന്നും കവർന്ന 7 കിലോ സ്വർണം കണ്ടെടുത്തു, 3 പേർ പിടിയിൽ, ഒരാൾ രാജ്യം വിട്ടു
May 24, 2016, 00:46 IST
ADVERTISEMENT
ഷാർജ: (www.kvartha.com 24.05.2016) ഷാർജയിൽ ജ്വല്ലറിയിൽ നിന്ന് കവര്‍ന്ന 7 കിലോ സ്വര്‍ണ്ണം കണ്ടെടുത്തു മോഷ്ടാക്കളെന്നു സംശയിക്കുന്ന നാലംഗ സംഘത്തിലെ മൂന്നുപേർ അറസ്ടിലായി. പ്രതികളിൽ ഒരാൾ രാജ്യംവിട്ടതായി പോലീസ് പറഞ്ഞു.
സന്ദർശക വിസയിലെത്തിയ മൂന്ന് പാകിസ്ഥാനികളാണ് ദുബൈയിൽ പിടിയിലായത്.
ഷാർജ അൽ ഗുവൈറിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ശാഖയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് കവർച്ച നടന്നത്. ഡിസ്പ്ലേ ഗ്ലാസ് കൗണ്ടറുകളിൽ സൂക്ഷിച്ച സ്വർണ്ണമാണ് മോഷണം പോയത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ (സി.ഐ.ഡി) മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ദിവസങ്ങൾക്കുള്ളിൽ പ്രതികളെ വലയിലാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.