ബലിപെരുന്നാള്‍: യു എ ഇയില്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 5 മില്യണ്‍ ആളുകള്‍

 


ADVERTISEMENT

ദുബൈ: (www.kvartha.com 27.08.2018) ബലിപെരുന്നാളിനോട് അനുബന്ധിച്ച് ആര്‍ ടി എയുടെ പൊതുഗതാഗത സംവിധാനങ്ങളില്‍ ആകെ യാത്ര ചെയ്തത് അഞ്ച് മില്യണോളം ആളുകള്‍. ആര്‍ ടി എ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 48,52,957 പേരാണ് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയത്.

18,25,235 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. (റെഡ് ലൈന്‍ 12,21,459, ഗ്രീന്‍ ലൈന്‍ 6,03,776). 74,856 പേര്‍ ട്രാമില്‍ യാത്ര ചെയ്തു. 13,86,806 പേര്‍ ബസുകളും 2,64,925 പേര്‍ ജലഗതാഗതവും ഉപയോഗപ്പെടുത്തി. 13,01,135 പേരാണ് ടാക്‌സിയില്‍ യാത്ര ചെയ്തത്. ബലിപെരുന്നാള്‍ ദിനത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായി മികച്ച സംവിധാനങ്ങളാണ് ആര്‍ ടി എ ഒരുക്കിയത്.
ബലിപെരുന്നാള്‍: യു എ ഇയില്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 5 മില്യണ്‍ ആളുകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Dubai, Gulf, News, Eid, 5M riders used Dubai public transport during Eid Al Adha
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia