Accidental Death | ഓവു ചാൽ നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണ് സൗദി പൗരന് ദാരുണാന്ത്യം
Sep 23, 2022, 19:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com) ഓവു ചാൽ നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണ് സൗദി പൗരന് ദാരുണാന്ത്യം. ഉത്തര മെക്കയിലെ അല്‍ നവാരിയയിലെ വീട്ടിലാണ് ദുരന്തം നടന്നത്. അമ്പതുകാരനാണ് മരിച്ചത്.
അപകടം സംബന്ധിച്ച് രാജ്യത്തെ സുരക്ഷാ വകുപ്പുകള്‍ക്കും സഊദി റെഡ് ക്രസന്റിലും വിവരം ലഭിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഓവുചാലില്‍ നിന്നും ഇയാളെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ നടപടികള്‍ക്കു വേണ്ടി മൃതദേഹം പിന്നീട് മോര്‍ചറിയിലേക്ക് നീക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.