SWISS-TOWER 24/07/2023

സൗദിയില്‍ 45 കമ്പനികള്‍ അടച്ചു പൂട്ടും

 


ADVERTISEMENT

സൗദിയില്‍ 45 കമ്പനികള്‍ അടച്ചു പൂട്ടും
റിയാദ്: സൗദി അറേബ്യയിൽ 45 കമ്പനികള്‍ അടച്ചു പൂട്ടുമെന്ന് അധികൃതര്‍. തൊഴില്‍ രംഗത്ത് സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നതിനുള്ള നിതാഖാത്ത് വ്യവസ്ഥിതി ഇനിയും നടപ്പാക്കാത്ത കമ്പനികളെയാണ് അടച്ചു പൂട്ടുന്നതെന്നു തൊഴില്‍ മന്ത്രി ആദല്‍ ഫഖിയ അറിയിച്ചു.

ചുവപ്പ്, മഞ്ഞ എന്നീ വിഭാഗത്തില്‍പ്പെട്ട കമ്പനികളെ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വലിയ കമ്പനികള്‍ക്കു നിതാഖാത്ത് സൗദി വത്കരണത്തിന്റെ തോത് 35 ശതമാനമാക്കിയപ്പോള്‍ ചെറിയ കമ്പനികള്‍ പച്ച വിഭാഗത്തില്‍പ്പെടാന്‍ പത്തു ശതമാനം സൗദിവത്കരണം നടപ്പാക്കിയാല്‍ മതിയാകുമെന്നും മന്ത്രി അറിയിച്ചു.

keywords: Saudi Arabia, Gulf, Labor ministry, companies, shut down, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia