കുവൈത്തില്‍ പയ്യന്നൂര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

 


ADVERTISEMENT

കുവൈത്ത്: (www.kvartha.com 13.05.2020) കുവൈത്തില്‍ പയ്യന്നൂര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. പയ്യന്നൂര്‍ കവ്വായി സ്വദേശി അക്കാളത്ത് അബ്ദുല്‍ ഗഫൂര്‍ (34) ആണ് മരിച്ചത്. ദജീജില്‍ ആര്‍കിടെക്റ്റ് ഓഫീസ് ജീവനക്കാരനാണ്. മൂന്നു ദിവസം മുന്‍പാണ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ഇതോടെ കുവൈത്തില്‍ അസുഖം
ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.
കുവൈത്തില്‍ പയ്യന്നൂര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

പിതാവ്: അബ്ദുര്‍ റഹീം (ഷൂമാര്‍ട്ട്, പിലാത്തറ), മാതാവ്: ഫാത്ത്വിമ. ഭാര്യ: ഉമൈമ (കുഞ്ഞിമംഗലം). മകന്‍: മുഹമ്മദ് ഹാനി

Keywords:  34 year old keralite died in Kuwait,Kuwait, News, hospital, Treatment, Health, Health & Fitness, Payyannur, Malayalees, Dead, Obituary, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia